പേജുകള്‍‌

2012, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

Malayalam Typing Tutor

<!--This file was converted to xhtml by OpenOffice.org - see http://xml.openoffice.org/odf2xhtml for more info.- no title specified
മലയാളം ടൈപ്പിങ്ങ് ട്യൂട്ടര്‍


മലയാളിയായ കംപ്യൂട്ടര്‍ അറിയാവുന്ന ഏതൊരാളുടെയും ആഗ്രഹമാണ് മലയാളത്തില്‍ ടൈപ്പ് ചെയ്യുക എന്നത്.ആദ്യ ഘട്ടത്തില്‍ എളുപ്പത്തിനായി എല്ലാവരും ഫൊണറ്റിക്ക് കീ ബോര്‍ഡ് ഉപയോഗിക്കുന്നു. ഫൊണറ്റിക്ക് കീ ബോര്‍ഡ് ഉപയോഗിച്ച് തുടങ്ങിയാല്‍ പിന്നീട് അതില്‍നിന്ന് മാറുന്നതിന് വിഷമമാണ് . ഫൊണറ്റിക്ക് കീ ബോര്‍ഡിന് പലപ്പോളും പ്രത്യേകം സോഫ്റ്റ്​വെയറും ആവശ്യമാണ്. എന്നാല്‍ ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡില്‍ പരിചയിച്ചുകഴിഞ്ഞാല്‍ മലയാളം ടൈപ്പിങ്ങ് വളരെ എളുപ്പമാകും എന്ന് മാത്രമല്ല വളരെ സമയലാഭവും ഉണ്ടാക്കും.ഇന്‍സ്ക്രിപ്റ്റ് എന്നത് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് ഇന്‍ഡ്യന്‍ ഭാഷകള്‍ക്കായി തയ്യാറാക്കിയ കീബോര്‍ഡ് ലേ-ഔട്ട് ആണ്. അതിനാല്‍ ഇതില്‍ ഒരു ഇന്‍ഡ്യന്‍ ഭാഷ ടൈപ്പ് ചെയ്യാന്‍ പരിചയിച്ച് കഴിഞ്ഞാല്‍ ഒരേ സ്വരസ്ഥാനമുള്ള പല ഇന്‍ഡ്യന്‍ ഭാഷകളിലും ടൈപ്പ് ചെയ്യാന്‍ സാധിക്കും.യൂണിക്കോഡ് ഫോണ്ടില്‍ ടൈപ്പ് ചെയ്യാം എന്നത്കൊണ്ട് വിന്‍ഡോസ് ,ലിനക്സ് എന്നിവയില്‍ പ്രത്യേകം സോഫ്റ്റ്​വെയറുകളോ,ഫോണ്ടുകളോ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ നമുക്ക് മലയാളം ടൈപ്പിങ്ങ് സാധ്യമാകുന്നു.ISM പോലുള്ള പ്രഫഷണല്‍ സോഫ്റ്റ് വെയറുകളിലും ഇതേ കീ ബോര്‍ഡ് ലേ-ഔട്ടാണ് ഉള്ളത്.
ഇവിടെ നമ്മള്‍ അക്ഷര വിന്ന്യാസത്തിന്റെ സ്ഥാനങ്ങള്‍ക്കനുസിരിച്ചാണ് ട്യൂട്ടോറിയല്‍ തയ്യാറാക്കിയിരിക്കുന്നത്.അതിനാല്‍ കാണാതെ പഠിക്കാന്‍ പറയുന്ന അക്ഷരങ്ങള്‍ മാത്രം കാണാതെ പഠിക്കുകയും അല്ലാത്തവയുടെ സ്ഥാനം ഓര്‍ത്തിരിക്കുകയുമാണ് വേണ്ടത്.
 മലയാള അക്ഷരങ്ങളെ ടൈപ്പിങ്ങിനായി നാലായി നമുക്ക് തിരിക്കാം
സ്വരാക്ഷരങ്ങള്‍
വ്യജ്ഞനാക്ഷരങ്ങള്‍
ചില്ലക്ഷരങ്ങള്‍
കൂട്ടക്ഷരങ്ങള്‍

ആദ്യം സ്വരാക്ഷരങ്ങളെ ക്കുറിച്ച് പഠിക്കാം
സ്വരാക്ഷരങ്ങള്‍ക്ക് രണ്ട് രീതിയില്‍ നിലനില്‍പ്പുണ്ട്
അക്ഷരങ്ങളായ്
ഉദാഃ അ ഇ ഉ ....
അക്ഷരങ്ങളുടെ സ്വരംചിഹ്നം മാത്രമായി
ഉദാഃ ിീ ു ൃ........
ഇവയ്ക്ക് ഒരു അക്ഷരത്തിന്റെ കൂടെ മാത്രമെ നിലനില്‍പ്പ് ഉള്ളൂ
സ്വരാക്ഷരങ്ങള്‍ അക്ഷരങ്ങള്‍ ആയി ടൈപ്പ് ചെയ്യണമെങ്കില്‍ Shift കി അമര്‍ത്തി വേണം ടൈപ്പ് ചെയ്യാന്‍ Shift കി അമര്‍ത്താതെ സ്വരാക്ഷരങ്ങള്‍ ടൈപ്പ് ചെയ്താല്‍ അക്ഷരങ്ങളുടെ സ്വരചിഹ്നം മാത്രമെ വരികയുള്ളൂ . ഇതിന്റെ ആവശ്യം പിന്നീട് നമ്മള്‍ പഠിക്കുന്നതാണ്
ഇനി നമുക്ക് ടൈപ്പിങ്ങ് ആരംഭിക്കാം
Shift കി അമര്‍ത്തിയാണ് ടൈപ്പ് ചെയ്യേണ്ടത്
Shift D   അമര്‍ത്തിയാല്‍ എന്ന് വരുന്നു
 Shift കി അമര്‍ത്തികൊണ്ട്  അ യുടെ മുകളിലത്തെ കി
അമര്‍ത്തുക അത് ആണ്
 Shift കി അമര്‍ത്തികൊണ്ട്  അ യുടെ വലത് വശത്തുള്ള കി
 അമര്‍ത്തുക അത് ആണ്
 Shift കി അമര്‍ത്തികൊണ്ട്  ഇ യുടെ മുകളിലത്തെ കി
അമര്‍ത്തുക അത് ആണ്
 Shift കി അമര്‍ത്തികൊണ്ട്  ഇ യുടെ വലത് വശത്തുള്ള കി
അമര്‍ത്തുക അത് ആണ്
 Shift കി അമര്‍ത്തികൊണ്ട്  ഉ യുടെ മുകളിലത്തെ കി
അമര്‍ത്തുക അത് ആണ്

മുതല്‍ വരെ ടൈപ്പ് ചെയ്യാന്‍ ആകെ Shift D അ ആണെന്ന്
ഓര്‍ത്തിരുന്നാല്‍ മതി.

ഇനിയുള്ള അക്ഷരം ആണ്  ഇതിന് വേണ്ടി
Shift =  അമര്‍ത്തുക(ഋ വിന്റെ സ്ഥാനം ഓര്‍ത്ത് വയ്ക്കുക)
ഇനിയുള്ള അക്ഷരങ്ങള്‍ അടുത്തുത്താണ്
Shift Z അമര്‍ത്തുക അത് ആണ് (ഇത് ഓര്‍ത്ത് വയ്ക്കുക)
എ യുടെ മുകളില്‍ (Shift S) ഉണ്ട് അതിന്റെ മുകളിലത്തെ കി ഐ ആണ്
അതിന്റ മുകളിലത്തെ കീകള്‍ നംപര്‍ ആണ് നംപര്‍കീകളുടെ
നിരയില്‍ ആദ്യത്തേത് അമര്‍ത്തി നോക്കൂ
(Shift ~) കിട്ടിയില്ലേ


ഇങ്ങനെ അടുത്തടുത്ത അക്ഷരങ്ങള്‍തമ്മിലുള്ള ബന്ധം ഓര്‍ത്തിരുന്നാല്‍ ചുരുക്കും ചില അക്ഷരങ്ങള്‍ മാത്രം കാണാതെപഠിച്ച് മലയാളം ടൈപ്പിങ്ങ് എളുപ്പത്തില്‍ പഠിക്കാം

ഇനി ഇടതു ഭാഗത്ത് ഉള്ള കീകളില്‍ ബാക്കിയുള്ളത്  A,Q ഉം
 ആണ് അവ യഥാകൃമം , എന്നിവയാണ്
ഇനി ആകെ ബാക്കിയുള്ള സ്വരാക്ഷരങ്ങള്‍
അം അഃ എന്നിവയാണ്
ഇതില്‍ അം അ യോട് കൂടി Shift ഇല്ലാതെ x അമര്‍ത്തിയും                                 അഃ കിട്ടാന്‍ അ യോട് കൂടി Shift _ അമര്‍ത്തിയാല്‍ മതി

ഇപ്പോള്‍ അ മുതല്‍ അം വരെ ടൈപ്പ് ചെയ്യാന്‍ നാം പഠിച്ചു
ഇതിനായി ഓര്‍ത്തിരിക്കേണ്ട കീകള്‍ ഏതൊക്കെയാണ്
Shift D
Shift =
Shift Z
ഒ  Shift ~
അം ന്  X ഉം അഃ ക്ക് Shift_

ഇനി ഒരു അഞ്ച് തവണ അ മുതല്‍ അം വരെ ടൈപ്പ് ചെയ്ത് നോക്കൂ

അടുത്തതായി വ്യഞ്ജനങ്ങിലേക്ക് പോകാം ഇവിടെ ഒരു കീയില്‍
ത്തില്‍ രണ്ട് അക്ഷരങ്ങള്‍ വിന്യസിച്ചിരിക്കുന്നു.
ഖഗഘ
ഛജഝ
ഠഡഢ
ഥദധ
ഫബഭ
എന്നീ 25 അക്ഷരങ്ങള്‍ പഠിക്കുവാനായി വളരെ എളുപ്പമാണ്.
ഇവയിലെ ഓരോ നിരയിലേയും ആദ്യാക്ഷരങ്ങളുംഅഞ്ചാമത്ത
അക്ഷരവും പഠിച്ചാല്‍ മതി

 K യിലാണ്
 കയുടെ വലത് വശത്തുള്ള കീ അല്ല അതിന്റെ അപ്പുറത്തേതാണ്
 ച യുടെ വലത് വശത്താണ്
 L ആണ്
 H ആണ്


കചടതപ എവിടെയാണെന്ന് മനസിലായോ എങ്കില്‍ ബാക്കി പഠിക്കാം
,Shift ക അതിന്റ മുകളിലത്തെ കീ Shift അതേ കീഎന്നിങ്ങനെ ഒന്നമര്‍ത്തി നോക്കൂ
കഖഗഘ ആയില്ലേ
ഇത്പോലെ
 ചഛജഝ, ടഠഡഢ തഥദധ പഫബഭ
 എന്നിവ പെട്ടെന്ന് കണ്ട് പിടിക്കാനായില്ലേ?

ഇനി ഒരല്പം കാണാപ്പാഠം.........
Shift U
shift ]
Shift C
Vയില്‍
C യില്‍

കഖഗഘങ
ചഛജഝഞ
ടഠഡഢണ
തഥദധന
പഫബഭമ
ഇങ്ങനെ ഒരു അഞ്ച് പ്രാവശ്യം ടൈപ്പ് ചെയ്യൂ
വീണ്ടും കുറച്ച് കാണാപ്പാഠം.................
യ  / ?എന്ന കീയില്‍
ര യും റ യും J എന്ന കീയില്‍
ല യും ള യും N എന്ന കീയില്‍
വ  യും ഴ യും B എന്ന കീയില്‍
ശ യും സ യും M എന്ന കീയില്‍
ഷ  Shift,< എന്ന കീയില്‍
ഹ  U എന്ന കീയില്‍
എല്ലാ അക്ഷരങ്ങളും എത്ര എളുപ്പം കഴിഞ്ഞു
ഇനി നമുക്ക് ക കാ കി കീ പഠിക്കാം
യ്ക്ക് K അമര്‍ത്തണം
കാ യ്ക്ക് വേണ്ടി യുംShift ഇല്ലാതെ യുംഅമര്‍ത്തുക
കി  യും Shift ഇല്ലാതെ യുംഅമര്‍ത്തുക
കീ  യും Shift ഇല്ലാതെ യുംഅമര്‍ത്തുക
കു  എങ്ങനെ ആയിരിക്കും.....
അങ്ങനെ കം കഃ വരെ ടൈപ്പ് ചെയ്യുക
ഇനി ചചാചിചീ.......................
എല്ലാ ചില്ലക്ഷരങ്ങളും ടൈപ്പ് ചെയ്യുന്നത് ഒരുപോലെയാണ്

ല്‍  ലD]
ള്‍  ളD]
ര്‍  രD]
ന്‍  നD]
ണ്‍  ണD]


എല്ലാ കൂട്ടക്ഷരങ്ങളും ഒരുപോലെയാണ് ടൈപ്പ് ‌ചെയ്യുന്നത്. ഏതെല്ലാം
അക്ഷരങ്ങള്‍കൂടിയാണോ ആ അക്ഷരം ഉണ്ടാകുന്നത് ആ അക്ഷരങ്ങള്‍
d വച്ച് ചേര്‍ത്തെഴുതിയാല്‍മതി
ക്ക  കd
ങ്ങ  ങd
ച്ച  ചd
പ്പ  പd
റ്റ  റd
ന്റ  നd
ഞ്ച  ഞd
ങ്ക  ങd
മ്പ  മd
ക്ഷ  കd
ന്ദ  നd

-->

ബ്ലോഗ് ആര്‍ക്കൈവ്